വൈക്കം മുഹമ്മദ് ബഷീർ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു .ഹെഡ്മാസ്റ്ററുടെ ആമുഖഭാഷണത്തിനു ശേഷം ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് നാലാം തരത്തിലെ ശിവമയ, വൈഷ്ണവി, നിത്യ പ്രിയ, പ്രാർത്ഥന, അനശ്വര, ശീതൾ എന്നിവർകഥാപാത്ര കുറിപ്പ് അവതരണം നടത്തി.തുടർന്ന് ബഷീർ ജീവിത രേഖാ പത്രികയും ,ബഷീർ കഥാപാത്രങ്ങൾ പതിപ്പും ഹെഡ്മാസ്റ്റർ പവിത്രൻ കെ.വി.പ്രകാശനം ചെയ്തു.ഉച്ചക്കു ശേഷം ബഷീർ കൃതികളുടെ പ്രദർശനവും, പാത്തുമ്മയുടെ ആട് വീഡിയോ LCDപ്രൊജക്ടറിലൂടെ പ്രദർശിപ്പിക്കുകയും ചെയ്തു.
![]() |
| ശീതൾ നാലാം തരം |
![]() |
| നിത്യപ്രിയ നാലാംതരം |
![]() |
| പ്രാർത്ഥന IV |
![]() |
| വൈഷ്ണവി IV |
![]() |
| ശിവമയ IV |
![]() |
| അനശ്വര IV |












No comments:
Post a Comment