Thursday, 20 February 2020

പഠനോത്സവം.20.02.2020

സ്കൂൾ പOനോത്സവം നീലേശ്വരം റോട്ടറി ഹാളിൽ ഇന്നു നടന്നു. അക്കാദമിക മികവുകളുടെ നേർസാക്ഷ്യങ്ങളായി കുട്ടികളുടെ അവതരണങ്ങൾ.

Friday, 31 January 2020

യാത്രയയപ്പുയോഗവും സ്കൂൾ വാർഷികാഘോഷവും.31.01.2020

സർവ്വീസിൽ നിന്നും വിരമിക്കുന്നPTCMശ്രീ പ്രഭാകരാട്ടന്റെ യാത്രയയപ്പും സ്കൂൾ വാർഷീകാഘോഷവും നഗരസഭാ ചെയർമാൻ ശ്രീ കെ.പി.ജയരാജൻ  ഉദ്ഘാടനം ചെയ്തു.

Sunday, 26 January 2020

റിപ്പബ്ലിക് ദിനാഘോഷം 26.01.2020

റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഹെഡ് മാസ്റ്റർ ദേശീയ പതാക ഉയർത്തുന്നു.

Saturday, 25 January 2020

Friday, 17 January 2020

സ്കൂൾ സുരക്ഷPTA യോഗം

സ്കൂൾ സുരക്ഷ  പ്രത്യേകPTA യോഗം ഇന്നു നടന്നു. JHI  ശ്രീ രാജേഷ് രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

Monday, 13 January 2020

ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ സന്ദർശനം. 13.01.2020

ഹോസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീ പി.വി.ജയരാജ് ഇന്നു സ്കൂൾ ഇൻസ്പെക്ഷൻ നടത്തി.അക്കാദമിക മികവുകളും, അഡ്മിഷനും വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വേണ്ട നിർദ്ദേശങ്ങൾ നൽകി.

Friday, 20 December 2019

ക്രിസ്മസ് പരിപാടികൾ.20.12.19 വെള്ളി

ഇന്നു സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ നിന്നും