Thursday 15 August 2019

സ്വാതന്ത്ര്യ ദിനാഘോഷം.15. 8.19 വ്യാഴം

 സ്വാതന്ത്ര്യ ദിനാ ഘോഷ പരിപാടികൾ നഗരസഭാ കൗൺസിലർ സി.സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് നീലേശ്വരം ഓട്ടിസം സെൻററിലേക്ക് പഠനോപകരണങ്ങൾ നൽകി.പ0ന മികവു പുലർത്തിയ കുട്ടികൾക്ക് എൻഡോവ്മെൻറുകൾ വിതരണം ചെയ്തു. ഇതു വരെ നടന്ന ക്വിസ്മത്സരവിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യുകയുണ്ടായി. കുട്ടിക ൾക്ക് മിഠായിയും ലഡുവും വിതരണം ചെയ്തു.

Tuesday 13 August 2019

വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സ്കൂൾ സന്ദർശനം. 13.8-19

വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ശ്രീമതി കെ.വി.പുഷ്പ  ഇന്ന് സ്കൂൾ സന്ദർശിച്ചു. ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ വിലയിരുത്തുകയും SRG യോഗത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾനൽകുകയും ചെയ്തു.