Tuesday 11 September 2018

സപ്തംബർ മാസ കലണ്ടർ

സെപ്തംബർ മാസകലണ്ടർ SRG യോഗം ചേർന്ന് ചർച്ച ചെയ്ത് തയ്യാറാക്കി.സ്കൂൾ സ്റ്റേജ്, അസംബ്ലി ഹാൾഎന്നിവയുടെ  ഉദ്ഘാടനം 17.9-18 ന് ബഹുമാനപ്പെട്ട MLA ശ്രീ എം.രാജഗോപാലൻ അവർകൾ നിർവ്വഹിക്കുന്നു.