Saturday 8 November 2014

വിദ്യാലയ വികസന സെമിനാറും ഫോക്കസ് ഉദ്ഘാടനവും


വിദ്യാലയ വികസന സെമിനാറും ഫോക്കസ് ഉദ്ഘാടനവും 9-11-2014 ‍ഞായറാഴ്‌ച ഉച്ചക്ക് 2 മണിക്ക് വിദ്യാലയ അങ്കണത്തില്‍ നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ശ്രീമതി പി ഗൗരി ഉദ്ഘാടനം ചെയ്യും....... സഹകരിക്കുക... വിജയിപ്പിക്കുക

പതിപ്പ് പ്രകാശനം

നാലാം ക്ലാസ്സിലെ കുട്ടികളുടെ ആത്മകഥാ കുുറിപ്പുകളടങ്ങിയ ആത്മകഥാപതിപ്പ് ബി ആര്‍ സി ട്രെയിനര്‍ അമ്പിളി ടീച്ചര്‍ ക്ലാസ്സ് ലീഡര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു

കൃഷിയറിവ്

പച്ചക്കറി തോട്ടമൊരുക്കി പേരോലിലെ കുട്ടികള്‍........ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി പി ലത, ബി ആര്‍ സി ട്രെയിനര്‍ അമ്പിളി ടീച്ചര്‍, സീനിയര്‍ അസിസ്‌റ്റന്റ് ഗീത ടീച്ചര്‍, സന്തോഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.




അക്ഷരമുറ്റം ക്വിസ്സ്

ഹോസ്‌ദുര്‍ഗ് സബ്‌ജില്ലാ തല അക്ഷരമുറ്റം ക്വിസ്സ് രണ്ടാം സ്‌ഥാനത്തിന് അര്‍ഹരായ വിവേക് കൃഷ്‌ണന്‍, അനന്തു......... വിജയികള്‍ക്ക് ആശംസകള്‍

Friday 19 September 2014

ഓണാഘോഷം സമുചിതമായി ആഘോഷിച്ചു

പേരോല്‍ ജി എല്‍ പി സ്‌കൂളില്‍ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. ഓമപ്പൂക്കളം, വൈവിധ്യമാര്‍ന്ന ഓണക്കളികള്‍, ഓണസദ്യ എന്നിവ ഒരുക്കി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി.

ക്ലസ്റ്റര്‍ പരിശീലനം


​------ ( Posted by Vijayan V. K, MT, ITSchool, Kasaragod for the AEO, Hosdurg )

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Thursday 4 September 2014

ഗണിതശാസ്‌ത്ര ക്വിസ്സ്- വിജയികള്‍

കൃഷ്‌ണനുണ്ണി- ഒന്നാം സ്ഥാനം
ജസ്‌ന- രണ്ടാം സ്‌ഥാനം


അക്ഷരം മുറ്റം ക്വിസ്സ് വിജയികള്‍

അനന്തു.എന്‍- ഒന്നാം സ്‌ഥാനം

വിവേക് കൃഷ്‌ണന്‍- രണ്ടാം സ്‌ഥാനം

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Friday 22 August 2014

സ്വാതന്ത്ര്യദിനാഘോഷം 2014


ചരിത്ര വഴികളിലൂടെ- കുട്ടികളുടെ നാടകം





Friday 8 August 2014

ആഗസ്‍ത് 6- ഹിരോഷിമാദിനം

യുദ്ധഭീകരതയ്‌ക്കെതിരെ സമാധാന റാലി



Sunday 3 August 2014

നാടക പരിശീലനം

പ്രസാദ് ക​ണ്ണോത്ത് നാടകം പരിശീലിപ്പിക്കുന്നു


Friday 20 June 2014

വായനാദിനം

ജൂണ്‍ 19ന് വായനാദിനത്തോടനുബന്ധിച്ച് പുസ്‌തകങ്ങള്‍ പരിചയപ്പെടുന്നു.