Monday 13 January 2020

ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ സന്ദർശനം. 13.01.2020

ഹോസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീ പി.വി.ജയരാജ് ഇന്നു സ്കൂൾ ഇൻസ്പെക്ഷൻ നടത്തി.അക്കാദമിക മികവുകളും, അഡ്മിഷനും വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വേണ്ട നിർദ്ദേശങ്ങൾ നൽകി.

No comments:

Post a Comment